The England and Wales Cricket Board (ECB) said, England all-rounder Ben Stokes was arrested early on Monday, 25th September after an incident in Bristol and will miss the fourth one-day international against West Indies.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 25 തിങ്കളാഴ്ചയാണ് സ്റ്റോക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം നടന്ന ബ്രിസ്‌റ്റോളില്‍ വെച്ചായിരുന്നു അറസ്റ്റ്.